ഇന്നത്തെ ചോദ്യങ്ങൾ 
01. വിദ്യാഭ്യാസത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വേദം?
02. വേദകാലഘട്ടത്തിൽ തുടർവിദ്യാഭ്യാസ കേന്ദ്രങ്ങളായി വർത്തിച്ചിരുന്നത്?
03. വേദകാലത്തെ ബോധനരീതി എങ്ങനെയുള്ളതായിരുന്നു?
04. വേദകാലത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നത് ആർക്കാണ്?
05. ബുദ്ധമത വിദ്യാരംഭ ചടങ്ങ് അറിയപ്പെട്ടിരുന്നത്?
06. ബുദ്ധമതകാലത്തെ ബോധനരീതി എങ്ങനെയുള്ളതായിരുന്നു?
07. ബുദ്ധമത സന്യാസിമാരുടെ കൂട്ടം അറിയപ്പെട്ടിരുന്നത്?
08. ഇസ്ലാം വിദ്യാഭ്യാസ കാലത്ത് അധ്യാപകൻ അറിയപ്പെട്ടിരുന്ന പേര്?
09. പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം?
10. ലോകത്തിലെ ഏറ്റവും പ്രാചീനമായ സർവ്വകലാശാലയായി അറിയപ്പെടുന്നത്?
11. നളന്ദ സർവ്വകലാശാലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം?
12. നളന്ദ സർവകലാശാലയുടെ വിസിറ്റർ?