ഇന്ന് നടത്തിയ പരീക്ഷയുടെ ഉത്തരങ്ങൾ താഴെ നൽകിയിരിക്കുന്നു. ഉത്തരവുമായി ഒത്തുനോക്കിയതിന് ശേഷം നിങ്ങൾക്ക് ലഭിച്ച മാർക്ക് (മൈനസ് മാർക്ക് ഇല്ല ) ഉത്തരം പ്രസിദ്ധീകരിച്ച പോസ്റ്റിന് താഴെയും https://t.me/lpuphelperdiscussion ടെലിഗ്രാം ചാനലിലും കമന്റ് ചെയ്യുക.
01. ഋഗ്വേദം
02. ഗുരുകുലങ്ങൾ
03. ഭാഷണം, ചർച്ച
04. ശൂദ്രർക്ക്
05. പബജ്ജ
06. വാചികരീതി
07. സംഘം
08. ഉസ്താദ്
09. കാന്തള്ളൂർ ശാല
10. തക്ഷശില
11. പട്ന (ബീഹാർ)
12. ഇന്ത്യൻ രാഷ്‌ട്രപതി
നാളത്തെ വിഷയം
തിരുവനന്തപുരം, കൊല്ലം ജില്ലകൾ
0 Comments