ഇന്നത്തെ ചോദ്യങ്ങൾ 
1. മഞ്ഞ കലർന്ന ചുവപ്പ് നിറം ചെടിക്ക് നൽകുന്നത്?
2. കപ്പ ഒരു ................ വേരാണ്.
3. ഭൂമിയുടെ ഉപരിതലത്തിന്റെ എത്ര ഭാഗമാണ് ജലം?
4. വിത്തിൽ നിന്ന് ആദ്യം പുറത്തുവരുന്നത് ................. ആണ്.
5. ഊർജ്ജ സംരക്ഷണ ദിനം?
6. ................. Everest is the highest peak in the world.
7. ................. Spanish are known for their hospitality.
8. Ram went to Saudi Arabia ........ Years ago.
9. While visiting Egypt I went to see ................... Nile.
10. ............... rich should help .................. poor.
11. ഇറാഖ് അധിനിവേശത്തിൽ തകർക്കപ്പെട്ടത് ഏത് പ്രാചീന സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളാണ്?
12. ലോകസഭയിൽ മന്ത്രിമാരും അംഗങ്ങളും പ്രസംഗിക്കുമ്പോൾ 'സർ' എന്ന അഭിസംബോധന ചെയ്യുന്നത് ആരെയാണ്?
13. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഇരുന്ന വ്യക്തി?
14. ചെറുകിട സംരംഭകർക്ക് ഈടില്ലാതെ വായ്പ നൽകുന്ന പ്രധാനമന്ത്രിയുടെ പദ്ധതി താഴെ പറയുന്നവയിൽ ഏതാണ്?
15. ജലത്തിന്റെ pH മൂല്യം എത്രയാണ്?