ഇന്ന് നടത്തിയ പരീക്ഷയുടെ ഉത്തരങ്ങൾ താഴെ നൽകിയിരിക്കുന്നു. ഉത്തരവുമായി ഒത്തുനോക്കിയതിന് ശേഷം നിങ്ങൾക്ക് ലഭിച്ച മാർക്ക് (മൈനസ് മാർക്ക് ഇല്ല ) ഉത്തരം പ്രസിദ്ധീകരിച്ച പോസ്റ്റിന് താഴെയും https://t.me/lpuphelperdiscussion ടെലിഗ്രാം ചാനലിലും കമന്റ് ചെയ്യുക.

  1. 1911 ഡിസംബർ 27, കൊൽക്കത്ത
  2. ജവഹർലാൽ നെഹ്‌റു
  3. മഹാത്മാഗാന്ധിയുടെ
  4. രാജാ ഹരിശ്ചന്ദ്ര
  5. മെസപ്പൊട്ടോമിയ
  6. മനില
  7. പാലക്കാട്
  8. ഉപരാഷ്ട്രപതി
  9. 1829
  10. 44
  11. സ്പീക്കർ
  12. ജീവികളുടെയും സസ്യങ്ങളുടെയും ശരീര ഘടന
  13. ഓസോൺ പാളി
  14. കുമയൂൺ ഹിമാലയം
  15. ദീന ബന്ധുമിത്ര
  16. ബ്രഹ്മാനന്ദ ശിവയോഗി
  17. ഝാൻസി റാണി
  18. മങ്കട കൃഷ്ണവർമ്മരാജ
  19. മുദ്ര യോജന
  20. മഹാരാഷ്ട്ര
  21. 8:30 PM
  22. 1936
  23. ചെങ്കോട്ട
  24. ഇ.കെ.നായനാർ
  25. ഹൈഡ്രജൻ
  26. 1/16 സെക്കന്റ്
  27. 7
  28. 27 ദിവസം
  29. കാത്സ്യം ഓക്സൈഡ്
  30. ന്യുറോൺ
  31. ഫോർമാൽഡിഹൈഡ്
നാളെ ടോപ്പിക്ക് ഇല്ല റിവിഷൻ 
1. അഞ്ചാം ക്‌ളാസിലെ സയൻസ് 5 വരെയുള്ള ഭാഗം.
2. English Grammar - Articles (A,An,The)
3. Previous Question Paper (LPSA 2017, LDC 2013 Kollam