ഇന്നത്തെ ചോദ്യങ്ങൾ ... 
  1. ഇന്ത്യയുടെ ദേശീയ ഗാനം ആദ്യമായി ആലപിച്ച സ്ഥലവും ദിവസവും.
  2. ഏഷ്യൻ ഗെയിംസ് സ്ഥാപിക്കുവാൻ മുൻകൈ എടുത്തത് ....................... ആണ്.
  3. മീരാബെൻ .............. അനുയായി ആയിരുന്നു.
  4. ഇന്ത്യയിലെ പ്രഥമ ഫീച്ചർ ഫിലിം ആണ് ..............
  5. ഇറാഖ് അധിനിവേശത്തിൽ തകർക്കപ്പെട്ടത് ഏത് പ്രാചീന സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളാണ്?
  6. എ.ഡി.ബിയുടെ ആസ്ഥാനം എവിടെയാണ്?
  7. സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല?
  8. രാജ്യസഭയുടെ അധ്യക്ഷൻ ആരാണ്?
  9. ഇന്ത്യയിൽ സതി നിർത്തലാക്കിയ വർഷം?
  10. കേരളത്തിലെ നദികളുടെ എണ്ണം ................ ആണ്.
  11. ലോകസഭയിൽ മന്ത്രിമാരും അംഗങ്ങളും പ്രസംഗിക്കുമ്പോൾ 'സർ' എന്ന അഭിസംബോധന ചെയ്യുന്നത് ആരെയാണ്?
  12. അനാട്ടമി എന്ന ശാസ്ത്രശാഖ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
  13. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന അന്തരീക്ഷ കവചം?
  14. സത്‌ലജ് നദിക്കും കാളിനദിക്കും ഇടയിലുള്ള ഭാഗം താഴെ പറയുന്നവയിൽ ഏതാണ്?
  15. 1884-ൽ പൂനെയിൽ സ്ഥാപിച്ച ഡക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകരിൽ പെടാത്തത് താഴെപ്പറയുന്നവരിൽ ആരാണ്?
  16. 'കാരാട്ട് ഗോവിന്ദ മേനോൻ' പിൽകാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടത്?
  17. ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദി ഷാഹി (സ്വതന്ത്ര ഭരണം) നശിപ്പിക്കുകയില്ലാ എന്ന് അനുയായികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരി ആരാണ്?
  18. 'മലബാർ ഗോഖലെ' എന്ന പേരിലറിയപ്പെട്ട വ്യക്തി താഴെപ്പറയുന്നവരിൽ ആരാണ്?
  19. ചെറുകിട സംരംഭകർക്ക് ഈടില്ലാതെ വായ്പ നൽകുന്ന പ്രധാനമന്ത്രിയുടെ പദ്ധതി താഴെ പറയുന്നവയിൽ ഏതാണ്?
  20. അജന്താ ഗുഹകൾ ഏത് സംസ്ഥാനത്താണ്?
  21. ലണ്ടനിൽ ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നത് 3 PM ന് ആണെങ്കിൽ ഇന്ത്യയിൽ അപ്പോൾ സമയം?
  22. കേരളസമൂഹത്തിലെ നാഴികക്കല്ലായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം ?
  23. അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർഷായെ ബ്രിട്ടിഷുകാർ അധികാരത്തിൽ നിന്ന് പിടിച്ചിറക്കിയത് ഇവിടെനിന്നാണ്?
  24. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത്?
  25. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത്?
  26. മനുഷ്യ നേതൃത്വത്തിന്റെ വീക്ഷണ സ്ഥിരത?
  27. ജലത്തിന്റെ pH മൂല്യം എത്രയാണ്?
  28. ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാൻ ആവശ്യമായ സമയം?
  29. നീറ്റുകക്കയുടെ രാസനാമം?
  30. നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്?
  31. മത്സ്യം അഴുകാതിരിക്കാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്‌തു?
ഉത്തരം 7 മണിക്ക് ഇവിടെ പോസ്റ്റ് ചെയ്യും..