ഇന്നത്തെ പരീക്ഷയുടെ ചോദ്യങ്ങൾ 
1.സ്വന്തമായി ആഹാരം നിർമ്മിക്കുന്ന സസ്യങ്ങളാണ്..................
2. ജലബാഷ്പം അന്തരീക്ഷത്തിലേക്ക് പോകുന്നത് ചെടിയുടെ ഏത് ഭാഗത്തിലൂടെയാണ്?
3. മഞ്ഞ കലർന്ന ചുവപ്പ് നിറം ചെടിക്ക് നൽകുന്നത്?
4. പാവൽ,മത്തൻ, പടവലം, പയർ കൂട്ടത്തിൽ പെടാത്തത്?
5. കപ്പ ഒരു ................ വേരാണ്.
6. ലയിക്കുന്ന വസ്തുവാണ് ................. എന്നറിയപ്പെടുന്നത്.
7. ഭൂമിയുടെ ഉപരിതലത്തിന്റെ എത്ര ഭാഗമാണ് ജലം?
8. സൂര്യഗ്രഹണം സംഭവിക്കുന്നത് എങ്ങനെ?
9. വിത്തിൽ നിന്ന് ആദ്യം പുറത്തുവരുന്നത് ................. ആണ്.
10. ക്യാബേജ് ജന്മദേശം / ഭൂകണ്ഠം?
11. ഊർജ്ജ സംരക്ഷണ ദിനം?
12. കൂട്ടത്തിൽ പെടാത്തത് ഏത് - എൽ.പി.ജി, ടാർ, കാറ്റ്, പെട്രോൾ