ഇവിടെ ചോദ്യങ്ങൾ മാത്രമേ നല്കുകയുള്ളു. ഓപ്‌ഷൻ ഉണ്ടാവില്ല. ഓപ്‌ഷൻ ഇല്ലാതെ എഴുതുമ്പോൾ മാത്രമാണ് നിങ്ങളുടെ നിലവാരം എത്രയാണെന്ന് അറിയാൻ സാധിക്കുകയുള്ളൂ.. ഉത്തരങ്ങൾ 6 മണിയോടെ പ്രസിദ്ധീകരിക്കുന്നതാണ്...
1. കേരളം നിലവിൽ വന്നത് ഏത് മാസത്തിലാണ്?
2. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണത്തിന്റെ കേരളത്തിന്റെ സ്ഥാനം എത്രയാണ്?
3. കേരളത്തിൽ കായലുകളുടെ എണ്ണം എത്രയാണ്?
4. കേരളത്തിൽ നിലവിൽ എത്ര കോർപ്പറേഷനുകളാണ് ഉള്ളത്?
5. കേരളത്തിന്റെ ജനസാന്ദ്രത എത്രയാണ്?
6. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ്?
7. നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്രയാണ്?
8. കേരളത്തിലെ ഒരേയൊരു കന്റോൾമെൻറ് ഏതാണ്?
9. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം എത്രയാണ്?
10. പരമാവധി എത്ര പാർലമെന്റ് അംഗങ്ങളാണ് കേരളത്തിന് അയയ്ക്കാൻ കഴിയുക?